PUBLISHED: Nov 14, 2015
DESCRIPTION:
Yami Lyric Video - You are magical inside - Ajith Mathew - Yelove Music
HQ Mp3 version - http://letstune.com/musics/yami/
മിഴികളിൽ തെളിയുമീ അനുരാഗമോ,
മൊഴികളിൽ അലിയുമീ മൗനമോ,
ഖൽബിൽ നിറയും,
ഇശലിൻ ഒലിയൊ,
കൊലുസ്സിന്റെ താളമോ,
നിൻ ചിരിയോ.....
Allah Allah, Mere Allah
Tere Nam Se Hum Ek Sath Huee
മഴയിലും വെയിലിലും തുണയായ് നീ,
കനവിലും നിനവിലും ഇണയായ് നീ,
നിന്റെയീ നിറുകയിൽ,
തനുവിലെ ഈറനായ്,
ചുംബനം തേടുമീ,
കവിളിലെ പ്രണയമായ്,
മനസ്സിൻ മന്ത്രമായ് നീ,
ഉയിരെ.......
Allah Allah, Mere Allah
Tere Nam Se Hum Ek Sath Huee
Follow Yelove Music
https://www.facebook.com/YeloveMusic
https://www.facebook.com/AjithMathewOnline
https://twitter.com/yelovemusic
https://www.youtube.com/magicferns
magicferns@gmail.com
+91 9745524409