VA VA PUTTE VAA/THAKARA/[DIL K] - Video
PUBLISHED:  Jan 18, 2017
DESCRIPTION:
THAKARA , MUSIC MEJO

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You Tube channel.
COPYRIGHT:

പണവും പ്രതാപവും നമുക്കെന്തിനാ
പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ

വാ വാ ... പുട്ടെ വാ.... പുട്ടിന്റെ പൊടിയെ വാ ...
വാ വാ ... പുട്ടെ വാ.... പുട്ടുണ്ടെങ്കില്‍ പിന്നെന്താ

കാശുള്ളവന്‍ ഹമ്മറു വാങ്ങുമ്പോള്‍
കാശി ല്ലാത്തോനിടി കൊണ്ട് മരിയ്ക്കുന്നു

പണമുള്ളവന്‍ മാളിക പണിയുമ്പോള്‍
പാവങ്ങളോ ... പാറാവിരിയ്ക്കുന്നു
വാ വാ പുട്ടെ വാ.... പുട്ടിന്റെ പൊടിയെ വാ

പണവും പ്രതാപവുമല്ല എല്ലാം
ഉള്ളിന്റെയുള്ളില്‍ നന്മ വേണം
കൊലയും കലാപവും നമുക്കെന്തിനാ.....
പുട്ടുണ്ടല്ലോ........ വിശപ്പടക്കാന്‍ ...
വാ വാ പുട്ടെ വാ ....പുട്ടിന്റെ പൊടിയെ വാ
follow us on Twitter      Contact      Privacy Policy      Terms of Service
Copyright © BANDMINE // All Right Reserved
Return to top