veena vayikkum ee viral thumbinte (Raghuvamsham-1978) by S.JANAKI & IDAVA BASHEER - Video
PUBLISHED:  Nov 11, 2016
DESCRIPTION:
Dedicated to may favorite singer S.Janaki amma ,the Nightingale of South India.

Movie............ Raghuvamsham (1978).
Movie Director........... Adoor Bhasi.
Lyrics............ Anwar Suber.
Music............ A.T. Ummer.
Singers..........S. Janaki & Idava Basheer.


lyrics....

വീണ വായിക്കും ഈ വിരൽ തുമ്പിന്റെ
വിരുതുകളെന്തെന്നറിഞ്ഞുവല്ലോ
വീണപൂപോലും എഴുന്നു നിന്നു
വീണ്ടുമൊരിക്കൽ ചിരിക്കുമല്ലോ, കിലു കിലു കിലു ചിരിക്കുമല്ലോ (വീണ...)
ആ‍ാ.ആ‍ാ..ഹാ..ആ‍ാ...

വീഞ്ഞുതുളുമ്പുമാ മുന്തിരിച്ചുണ്ടിന്റെ
വികാര സമ്മർദ്ദം അറിഞ്ഞുവല്ലോ
വീണു ക്ഷണിക്കും വിലാസവതിയുടെ
വിരുന്നു ഞാനിന്നു രുചിച്ചുവല്ലോ

വിരിമാറിൽ ഇക്കിളി കൊണ്ട്‌ വശം കെട്ടു
വിയർത്തു കുഴഞ്ഞു ഞാൻ ഒട്ടിപ്പിടിക്കുമ്പോൾ
വിരിയുന്ന താമര ഇതളിന്റെ ഉള്ളിലായ്‌
വിണ്ണിലെ സ്വർഗ്ഗം ഞാൻ ഉയർത്തുമല്ലോ (വീണ..)

--------------------------------------------------------------------------------

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.


-Video Upload powered by https://www.TunesToTube.com
follow us on Twitter      Contact      Privacy Policy      Terms of Service
Copyright © BANDMINE // All Right Reserved
Return to top