പരമ പവിത്രമതാമീ മണ്ണിൽ | Parama pavithramathamee mannil | ManasaJapaLahari | Kozhikode PrasanthVarma - Video
PUBLISHED:  Aug 01, 2014
DESCRIPTION:
Parama pavithramathamee mannil Bharathambaye poojikkan- ManasaJapaLahari- Kozhikode PrasanthVarma
--------------------------
🔥🔥🔥🔥🔥 #IndiaTrendsLive
Subscribe Now - https://bit.ly/2WqP68m Stay Updated! 🔔
--------------------------
വർമ്മാജിയുടെ official YouTube ചാനൽ - https://m.youtube.com/channel/UCNTg7NiRsDP1WBPz4GuXCIw

Traditional Bhajans Dr.Prasanth Varma എന്ന വർമ്മാജിയുടെ official YouTube ചാനൽ സബ്ക്രൈബ് ചെയ്ത് Support ചെയ്യണമെന്ന് എല്ലാവരോടും വിനയപൂർവം അറിയിക്കുന്നു

Live Songs List #Manasajapalahari
-----------------------------
മാനസജപലഹരി - https://youtu.be/UWPEWL8Fmcg
എന്തമലൈ സേവിത്താലും- https://youtu.be/hiZf_n-xzQ4
നമസ്‌കരിപ്പൂ ഭാരതമങ്ങേ- https://youtu.be/Kd6X3EplyDc
ഉണ്ണിക്കണ്ണാ നിന്നെ കാണാൻ കാർമുകിലിൻ ചേലഴക്- https://youtu.be/AKj6j3YGx1M
ഗുരു മേരി പൂജ ഗുരു ഗോവിന് - https://youtu.be/gpP_WrVpU_Yദ
ഏഴരപ്പൊന്നാന മേൽ എഴുന്നള്ളും- https://youtu.be/F4fEl0zLhOM
വിനായകനെ വിനൈ തീർപ്പവനെ- https://youtu.be/iIt0M3hshqM
അന്നദാന പ്രഭുവേ ശരണം അയ്യപ്പാ- https://youtu.be/gpP_WrVpU_Y
തങ്കമയിൽ ഏറി വാ ശരവണഭവനെ- https://youtu.be/mcfUGa8WY8I
കാട്ടിലും മേട്ടിലും കണ്ടേ- https://youtu.be/__OLSbiWtzo
ശ്രീലകം വാഴുമമ്മ -https://youtu.be/BiWRDe5nW08
തെച്ചിപ്പൂമാല തരാം - https://youtu.be/JS5176iTHIs
അച്ഛനൊരുമലയുണ്ട് കൈലാസം-https://youtu.be/D-m9j6gGLZs
പീലി കെട്ടി കാട്ടിലെല്ലം മേഞ്ഞിടുന്ന ഒരുണ്ണിയല്ലേ - https://youtu.be/AKj6j3YGx1M
ശങ്കരാ മഹാദേവ - https://youtu.be/6Wo0FAkwqvA
കാതിലോല കമ്മലുമിട്ട് - https://youtu.be/j6-m4lluFl0
മുത്ത് മുത്ത് കണ്ണനായ് - https://youtu.be/YtziMBsQu_I
കുറുമ്പു കാട്ടണ കുട്ടികളെ നിങ്ങൾ - https://youtu.be/16gsMn14SiY
കാവടി ആടി വന്തേൻ മുരുകാ - https://youtu.be/Za8EmXjdWw8
ഗണേശ മഹാരാജ പാഹി വിഘ്‌ന രാജ - https://youtu.be/E8WDcxK7woE
അന്നപൂർണ സദാ പൂർണേ - https://youtu.be/urBO3ZfXVJk
അയ്യപ്പൻറെ മലയം ശബരിമല - https://youtu.be/Nqo2cZ2Nawo
അമ്മെ നാരായണ ദേവി നാരായണ - https://youtu.be/BiWRDe5nW08
പരമ പവിത്രമതാമീ മണ്ണിൽ - https://youtu.be/JyDVlwndlko

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
#മാനസജപലഹരി പ്രോഗ്രാം അന്വേഷണങ്ങൾക്ക്,
Team Manasajapalahari, Contact :
+91 7012216327
+91 8848568750
+91 9605090988

പ്രത്യേക അറിയിപ്പ്.- കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി പ്രസ്ഥാനത്തിന് കേരളത്തിനകത്തോ പുറത്തോ ബി- ടീമുകളോ ലേഡീസ് ഭജൻ ഗ്രൂപ്പുകളോ ഇല്ല

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

പരമ പവിത്രമാതാമീ മണ്ണില്‍ ... (Song Lyrics)

പരമ പവിത്രമാതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍
പുണ്യവഹിനീ സെച്ചനമെല്കും
പൂങ്കവനങ്ങലുണ്ടിവിടെ... പൂങ്കവനങ്ങലുണ്ടിവിടെ...

പരമ പവിത്രമാതാമീ മണ്ണില്‍…(2)

ഇലയും ഇതളും പൂവും മൊട്ടും ഇരുതെടുതര്പിചീടാന്‍... (2)
തലകുംബിട്ടുതരുംപൂമ്കൊമ്പുകള്‍ തഴച്ചുവലരുന്നുണ്ടിവിടെ...
അടിമുടി സേവന വാസന വിതറി അമ്മയ്കര്പിചീടാനായ്...
പലനിരമെന്കിലുമൊട്ട മനസ്സായ്
വിടര്ന്നിടുന്നു മുകുളങ്ങള്‍... വിടര്ന്നിടുന്നു മുകുളങ്ങള്‍...

പരമ പവിത്രമാതാമീ മണ്ണില്‍…(2)

ഭഗത് സിംഹനും ജ്ഹാന്സിയുമിവിടെ പ്രെഭാതഭേരി മുഴക്കുന്നു... (2)
ശ്രീനാരായണനരവിന്തന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവെധിചീടുന്നു
ഇവിടെ വിവേകാനന്ദാ സ്വാമികള്‍
ബാലിഹവ്യം തൂകീടുന്നു... ബാലിഹവ്യം തൂകീടുന്നു...

പരമ പവിത്രമാതാമീ മണ്ണില്‍…(2)

അവരുടെ ശ്രീപീടത്തില്‍ നിത്യം നിര്‍മാല്യം തൊഴുതുണരനായ്.... (2)
ഇവിടെ തളിരിടുമോരോട്ട മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല...
അവരുടെ ധന്യാത്മാവ വിരാമം താഴുകീടുന്നീ ആരാമം
ഇവിടെ വരൂ ഈ കട്ടോന്നെല്‍ക്കൂ
ഇവിടെ ഭരതമുണരുന്നു...... ഇവിടെ ഭരതമുണരുന്നു......

പരമ പവിത്രമാതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍
പുണ്യവഹിനീ സെച്ചനമെല്കും
പൂങ്കവനങ്ങലുണ്ടിവിടെ... പൂങ്കവനങ്ങലുണ്ടിവിടെ.
follow us on Twitter      Contact      Privacy Policy      Terms of Service
Copyright © BANDMINE // All Right Reserved
Return to top